Blogger
Noushad Vadakkel
On Blogger since: June 2009
Profile views: 13,396

My blogs

About me

GenderMale
LocationEdavetty p.o.,Thodupuzha, Kerala, India
Introductionജനനം 1975 ഓഗസ്റ്റ്‌ ഒന്നാം തിയതി ഇടവെട്ടി പഞ്ചായത്തില്‍.മാതാവ് ഉണ്ടപ്ലാവ് മാട്ടേല്‍ സൈദ്‌ മുഹമ്മദ്‌ മകള്‍ ആബിദ .പിതാവ് ഇടവെട്ടി വടക്കേല്‍ കൊന്താലം മേസ്തിരി മകന്‍ പരീത്‌ കൊന്താലം.(2001-ഇല്‍ ഈ ലോകത്തോട് വിട പറഞ്ഞു) പഠനം വീടിന്റെ ചുറ്റു വട്ടത്തുള്ള സ്കൂളുകളില്‍ . തുടര്‍ന്ന് കോട്ടയം ജില്ലയിലെ മേലുകാവിലുള്ള ഹെന്റി ബേക്കര്‍ കോളേജില്‍ . രണ്ടു മക്കള്‍ : ഇര്‍ഫാന്‍ ഹബീബ്‌ ,ഇമ്രാന്‍ ഹബീബ്‌ ......... ബ്ലോഗ്‌ വായനയാണ് (blog walking) ഇപ്പോള്‍ പ്രധാന ഹോബി . ബ്ലോഗ്‌ രംഗത്തെ മാറ്റങ്ങള്‍ താല്‍പ്പര്യത്തോടെ നോക്കിക്കാണുന്നു ... മനസ്സിലാക്കിയ കാര്യങ്ങളില്‍ ചിലവ - മലയാളം ബ്ലോഗ്‌ ഹെല്‍പ്‌- വഴി പങ്കു വെക്കുന്നു ... കൂടുതല്‍ അറിയുവാന്‍ ഇത് വഴി വരൂ
InterestsSecular politics&islahimovments
Favorite moviesNo mans land
Favorite booksBooks of A Abdussblam sullami&all religious books with debates
Google apps
Main menu