ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.

My blogs

Blogs I follow

About me

Gender Male
Industry Human Resources
Occupation Recruiter
Location JOSSY VARKEY, Kochi, Kerala, India
Links Audio Clip
Introduction MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
Interests തനിയെ ഇരിക്കുന്നത്, പുസ്തകം വായിക്കുന്നത്, പാട്ടു കെള്‍ക്കുന്നത്, ഉറങ്ങുത് നല്ല രസമാണ്...
Favorite Movies തൂവാനത്തുമ്പികള്‍, ആരണ്യകം, ഒരു മെയ് മാസപ്പുലരിയില്‍, അഗ്നിസാക്ഷി, Mr. & Mrs. Iyer, Bend it like Beckam, Gloomy Sunday
Favorite Music ഹിന്ദുസ്താനി വായ്പാട്ട്, instrumental -Sitar, Veena, Violin, ഭജന്‍, പഴയ സിനിമാ ഗാനങ്ങള്‍.
Favorite Books ഭഗവത് ഗീത, പുരാണങ്ങള്‍, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍

If you were a pirate, how would you avoid laughing when saying "poop deck"?

by covering my face