kambarRm
On Blogger since: October 2009
Profile views: 3,123

My blogs

Blogs I follow

About me

GenderMale
IndustryMarketing
LocationMalappuram, Kerala, India
Introductionജനനം മലപ്പുറം ജില്ലയിലെ ഹാജിയാർ പള്ളി എന്ന പ്രദേശത്ത് ..ഇപ്പോൾ ജോലി സംബന്ധമായി മക്കയിൽ താമസിക്കുന്നു... എന്‍റെ പ്രണയം മണലില്‍ എഴുതിയ കവിതകളായിരുന്നു ഒരു കുഞ്ഞു തിര തൊട്ടപ്പോള്‍ എല്ലാം ഒലിച്ചു പോയി ഇപ്പോള്‍ ശുദ്ധ ശൂന്യം എന്‍റെ ജീവിതം മിന്നാമിനുങ്ങിനെ പോലെ ഇത്തിരി വെട്ടം ഉണ്ട് കൂടെ പക്ഷെ അതെനിക്ക് മുന്നോട്ടുള്ള വഴികളില്‍ വെളിച്ചം വീശുന്നില്ല പിന്നാലെ വരുന്ന പലര്‍ക്കും അത് വഴി വെളിച്ചം ആണത്രേ പക്ഷെ ഞാന്‍ ഇന്നും എന്നും ഇരുട്ടില്‍ തപ്പുക തന്നെ ആണ് എന്‍റെ സ്വപ്നം ചരട് മുറിഞ്ഞ പട്ടങ്ങള്‍ ആണ് സൂര്യനെ ചുംബിക്കാന്‍ ഞാന്‍ പറത്തി ഉയര്‍ത്തി വിട്ടതായിരുന്നു ഇപ്പോള്‍ കാറ്റിന്‍റെ കയ്യില്‍ ഗതി അറിയാതെ അലയുകയാണ് ഇനി ഏതെങ്കിലും മരച്ചില്ലയില്‍ തൂങ്ങി മരിച്ചേക്കാം, അല്ലെങ്കില്‍ ഏതെങ്കിലുംസമുദ്രത്തില്‍ വീണു മുങ്ങി മരിച്ചേക്കാം ... പാവം എന്‍റെ മരണം ഇതെന്‍റെ ഒരു ആഗ്രഹമാണ് എന്‍റെ മരണം ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ആകണം ....ആരും കാണാതെ ആരെയും കാണാതെ എനിക്ക് കുഴിയിലിറങ്ങി ഉറങ്ങണം സ്വസ്ഥമായി ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവരെ കാണുന്നത് എനിക്ക് ഇഷ്ടമല്ല .......
Google apps
Main menu