Areekkodan | അരീക്കോടന്‍
On Blogger since: August 2006
Profile views: 20,648

My blogs

Blogs I follow

About me

GenderMale
IndustryEducation
LocationAreacode, അരീക്കോട്‌, Kerala, കേരള, India
Introductionനാക്കിന്‍ തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന്‍ തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരം‌ല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പം‌ല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
Interestsഎഴുത്ത്‌ , വായന , യാത്ര , കൂട്ടുകെട്ട്‌ , സ്റ്റാമ്പ്‌ ശേഖരണം , ഗാര്‍ഡണിംഗ്‌
Favorite moviesസിനിമ കാണാറില്ല !!!
Favorite musicകേള്‍ക്കാന്‍ ഇമ്പമുള്ളവയെല്ലാം...
Favorite booksമലയാള നോവലുകള്‍ എല്ലാം

Why does the color blue mean raspberry-flavored?

ഏതോ അന്തംകമ്മി അങ്ങിനെ പറഞ്ഞതുകൊണ്ട്‌

Google apps
Main menu