അഞ്ജലി അനില്‍കുമാര്‍
On Blogger since: February 2011
Profile views: 1,501

My blogs

About me

GenderFemale
IndustryEducation
Occupationവിദ്യാര്‍ഥി
Locationകൊടുങ്ങല്ലൂര്‍, കേരളം, India
Introductionഞാന്‍ അഞ്ജലി :)ഒരു ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ഥിനിയാണ് . നഗരത്തിന്റെ തടവറയില്‍ ചിറകുകള്‍ നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പക്ഷി എന്നെങ്കിലും മുളയ്ക്കുമെന്നു കരുതി ആശയോടെ ഓരോ ദിനങ്ങളും തള്ളി നീക്കുന്നു . . . എങ്ങിലും വേദനയോടെ തിരിച്ചറിയുന്നു ഒരിക്കലും തിരിച്ചു പോവനാവാത്ത അത്ര ഞാന്‍ എന്റെ ഗ്രാമത്തില്‍ നിന്നും അകലെയാണെന്ന് . . എന്റെ മനോരാജ്യത്തില്‍ ഞാനെന്നും അവിടെയാണ് . . മനസിനെ തഴുകി ഉണര്‍ത്തുന്ന ഓര്‍മകളില്‍ ഞാന്‍ ഇന്നുമവിടെ ജീവിക്കുന്നു ആത്മാവിന്റെ ചിറകിലേറി അവിടേക്ക് പറക്കുമ്പോള്‍ ചിറകറ്റ ശരീരം എന്തിനോ വേണ്ടി ഇന്നും കൊതിക്കുന്നു . . എന്തിനോ വേണ്ടി ഇന്നും കാത്തിരിക്കുന്നു
Interestsവിമര്‍ശിക്കാന്‍ ഒത്തിരിഇഷ്ടമാണ് സംഗീതം , വായന , സംസാരം , യാത്രകള്‍ , ഫോട്ടോഗ്രാഫി എന്നിവയില്‍ കൂടുതല്‍ താല്‍പര്യം
Favorite moviesനല്ല സിനിമകള്‍ സത്യന്‍അന്തികാട് , പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകള്‍ ഏറെ ഇഷ്ടം
Favorite musicഎന്റെ മനസ് എപ്പോള്‍ എന്ത് പറയുന്നോആ തരം പാട്ടുകള്‍
Favorite booksഒരു സന്ഗീര്‍ത്തനംപോലെ, മഞ്ഞു , ജീവിതം ബ്രൌസ് ചെയ്യപെടുകയാണ്,നാലുകെട്ട് , ട്വിലൈറ്റ് സീരീസ്‌ , ലവ് ഇന്‍ ദി ടൈം ഓഫ് കോളെറ , ഇവയൊക്കെ ഏറെ ഇഷ്ടമുള്ളത്‌
Google apps
Main menu