Blogger
ജാബിര്‍ മലബാരി
On Blogger since: August 2009
Profile views: 3,807

My blogs

About me

GenderMale
IndustryStudent
OccupationENGINEERING
LocationEDAPPAL, KERALA, India
Introductionഒരുപാട് ആഗ്രഹങ്ങള്‍ മനസ്സില്‍ പേറിനടക്കുന്നു.... ഞാന്‍ എന്ന വ്യക്തി ഞാന്‍ തന്നെ ആയിരിക്കുവാനും..... ദൈവത്തിന്റെ നല്ല ദാസന്മാരില്‍ ഉള്‍പെടുവാനും... സനേഹവും കാരുണ്യവും എന്നും നിലനില്‍ക്കുവാനും..... എന്നോട് ഞാന്‍ തന്നെ ചെയ്യുന്ന അനീതീയും എന്നിലെ തിന്മയേയും ഉന്മൂലനം ചെയ്യുവാനും അതു വഴി എന്‍ സമൂഹത്തില്‍ നന്മ പ്രകാശിക്കുവാനും... യാത്രകളില്‍ നിന്ന് വിണ്ടും യാത്ര ചെയ്യുവാനും പ്രക്യതിസൌന്ദര്യം ആസ്വദിച്ചു അവയെ പ്രണയിക്കുവാനും...ഭാവനങ്ങളുടെ സ്വപ്നലോകത്തു സഞ്ചരിക്കുവാനും...എന്നും നിറപുഞ്ചിരി തൂകുവാനും..എല്ലാ സുന്ദര നിമിഷങ്ങള്‍ ഒപ്പിയെടുക്കുവാനും...എന്നും ഇളംകാറ്റു വീശുന്ന ഹിജാസിന്റെ തീരത്ത് അണയുവാനും... അവസാനമെല്ലങ്കിലും പാവം മടിയനായ ഞാന്‍ പഠിക്കാന്‍ മടിയനായ ഞാന്‍ പല ഭാഷകള്‍,പല അറിവുകളും പഠിക്കുവാനും... പിന്നെ എന്റെ ഡിഗ്രിയും..... അവസാനിക്കുന്നില്ല ആഗ്രഹങ്ങള്‍..... അങ്ങനെ നീളുന്നു ആ പട്ടിക.....
Interestsയാത്ര, പക്ഷെ എന്നും മനസ്സ് ആഗ്രഹിക്കുമെങ്കിലും യാത്രകള്‍ കുറവാണ്..., യാത്ര ഞാന്‍ വേണ്ടുവോളം ആസ്വദിക്കും.. പ്രക്യതിയാണ് ശാന്തി....., പ്രാര്‍ത്ഥന...., ഫോട്ടോഗ്രാഫി, എഴുത്ത്കൂത്ത് ഇനിയും...
Favorite moviesഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ച്ചയിലെത്തുന്ന കഥ പറയുന്നവ, സ്നേഹം,കാരുണ്യം,ബാല്യം, ചരിത്രം,..
Favorite musicമധുരമാര്‍ന്ന മെലഡി സംഗീതം,... പ്രചോദനം നല്‍ക്കുന്നവ...., ഹിന്ദി ഗസല്‍...., നബി(സ)യെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍...
Favorite booksവിശുദ്ധ ഖുര്‍ ആന്‍ (കേള്‍ക്കുവാനും അര്‍ത്ഥസഹിതം വായിക്കുവാനും ഏറെ ഇഷ്ട്പ്പെടുന്നു), ഏല്ലാം വായിക്കാന്‍ ഇഷ്ട്പ്പെടുന്നു...., ബിസിനസ്സ് വിജയകഥകള്‍, ജീവചരിത്രം,സംഭവങ്ങള്‍,കൊച്ചു കവിതകള്‍,ആനുകാലികം,നര്‍മ്മം,കഥ.....
Google apps
Main menu