ഉസ്മാന്‍ ഇരിങ്ങാട്ടിരി
My blogs
Blogs I follow
Introduction | മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് പഞ്ചായത്തിലെ ഇരിങ്ങാട്ടിരി സ്വദേശി. എം.ആര്‍ ഹൈസ്ക്കൂള്‍ കാര്‍ത്തല, വളാഞ്ചേരി, ജി.എല്‍.പി. സ്കൂള്‍ തിരുത്തി-തിരൂര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ സൌദി അറേബ്യയിലെ ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥയും കവിതയും എഴുതാറുണ്ട്. e-mail:kkukvk@gmail.com |
---|