Rakesh KN / Vandipranthan
On Blogger since: November 2007
Profile views: 1,775

My blogs

Blogs I follow

About me

GenderMale
IndustryInternet
OccupationWeb Designer/Visualizer
LocationPallikkara, Cheruthuruthy, Kerala, India
Introductionപേര് രാകേഷ്, ജനിച്ചത്‌ തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി പഞ്ചായത്തിലെ പള്ളിക്കര എന്ന ഗ്രാമത്തില്‍. കുറേകാലം കലാമണ്ഡലത്തില്‍ പഠിച്ചു പിന്നെ ബാക്കി ഒക്കെ ഇവിടെ കൊച്ചിയില്‍., ഇപ്പൊ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ വെബ്‌ ഡിസൈനര്‍/വിഷൌലൈസര്‍ ആയി ജോലി നോക്കുന്നു.

പണ്ട് കൂട്ടുകാര്‍ വിളിച്ചു പഴകിയ പേര് വണ്ടിപ്രാന്തന്‍., വണ്ടികളെ കുറിച്ചെഴുതാന്‍ ഒരു ബ്ലോഗ്‌ തുടങ്ങണം എന്നാലോചിച്ചപ്പോ മനസ്സില്‍ ആ പേര് മാത്രമേ വന്നുള്ളൂ., എഴുതാനുള്ള കഴിവൊന്നും ഇല്ല., പിന്നെ എനിക്ക് വളരെ താല്പര്യമുള്ള വിഷയം ആയതുകൊണ്ട് എന്തൊക്കെയോ കുത്തി കുറിക്കുന്നു., അത്രെന്നെ..

കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കിയാല്‍ മതി
Google apps
Main menu