എന്‍.ബി.സുരേഷ്

My blogs

Blogs I follow

About me

Gender Male
Industry Education
Occupation അദ്ധ്യാപകന്‍
Location കറവൂര്‍(പുനലൂര്‍), കേരളം, India
Introduction ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
Interests വായന, എഴുത്ത്‌, യാത്ര, സിനിമ, സൗഹൃദം, സംവാദം, പരിസ്ഥിതി, അദ്ധ്യാപനം
Favorite Movies ചാര്‍ളി ചാപ്ലിന്‍, സത്യജിത് റായ്, കിം കി ഡുക്, അരവിന്ദന്‍, അടൂര്‍, പദ്മരാജന്‍, ഭരതന്‍, ടി.വീ. ചന്ദ്രന്‍, കെ.ജി.ജോര്‍ജ്. ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്‌, രഞ്ജിത്ത്, മണിരത്നം, ചേരന്‍
Favorite Music ഗസലുകള്‍, (ഹരിഹരന്‍, ജഗ്ജീത് സിംഗ്, ഗുലാം അലി, ഉമ്പായ്) യേശുദാസ്, ജയചന്ദ്രന്‍, വേണുഗോപാല്‍, ജാനകി ചിത്ര, എല്ലാ മെലഡികളും.
Favorite Books പൌലോ കൊയ്‌ലോ, മാര്‍കേസ്, ദേസ്തയെവ്സ്കി, ഓഷോ, ആനന്ദ്, ഓ. വീ.വിജയന്‍, ഒര്‍ഹാന്‍ പാമുക്‌. സന്തോഷ്‌ ഏച്ചിക്കാനം, സച്ചിദാനന്ദന്‍, അയ്യപ്പപണിക്കര്‍, ചുള്ളിക്കാട്, മുകുന്ദന്‍, എന്‍.എസ്‌. മാധവന്‍, വൈലോപ്പിള്ളി, പീ. മേതില്‍, ആഷാമേനോന്‍, കെ.പി .അപ്പന്‍, എം.ടി. മാധവിക്കുട്ടി. എം.സുകുമാരന്‍, വിക്ടര്‍ ലീനസ്, യു .പി.ജയരാജ്

You've broken up with your old band and are about to release your first solo album. Please write the liner notes:

ഭൂമിയെ ഓര്‍ത്ത്‌ ഞാന്‍ കിടിലം കൊള്ളുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന മനുഷ്യനെ ഓര്‍ത്ത്‌ രോഷം കൊള്ളുന്നു.