മഹേഷ് വിജയന്‍
My blogs
Blogs I follow
Gender | Male |
---|---|
Industry | Investment Banking |
Location | ബാംഗ്ലൂര്‍, കോട്ടയം, India |
Introduction | ഒരുപാടു ഭ്രാന്തന്‍ സപ്നങ്ങളുമായി ഈ മനോഹര ഭൂമിയില്‍ അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ട അനേകം ജന്മങ്ങളില്‍ ഒന്ന്.. ഒരുപാടു പറയാനില്ല, എങ്കിലും എന്നെക്കുറിച്ച് ചിലത്: ഏറ്റവും ഇഷ്ടം : പപ്പേട്ടന്റെ ക്ലാരയെ ഇഷ്ടപ്പെട്ട വരികള്‍ : ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനെ.. ആഗ്രഹം : വെറുതെയീ മോഹങ്ങളെന്നറിയുന്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം.. സ്വാധീനിച്ച വ്യക്തി : പേരു പറയില്ല, ചില കഥകളിലുണ്ട്... വലിയ നേട്ടം : ഇതുവരെ തേടിയെത്തിയിട്ടില്ല, അവള്‍ക്കായി കാത്തിരിക്കുകയാണ് (എനിക്കൊരു നേട്ടവും അവള്‍ക്കൊരു ജീവപര്യന്തവും ) എന്റെ തത്വശാസ്ത്രം : സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും (മനുഷ്യനെയും) രാഷ്ട്രീയ ചിന്താഗതി : നിലവിലെ ഒന്നിലും തൃപ്തനല്ല, ഇവിടെ ഒരു യുവജന വിപ്ലവം കൊതിക്കുന്നു. നല്ല ശീലങ്ങള്‍ : പ്രത്യേകിച്ച് ഒന്നുമില്ല. ദുഃശീലങ്ങള്‍ : ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "താന്തോന്നി" കൂടെപ്പിറപ്പ് : അക്ഷരത്തെറ്റ് |
Interests | സാമൂഹ്യ സേവനം, എഴുത്ത്, വായന, സഞ്ചാരം, സ്വപ്നം കാണുക, പാട്ട് കേള്‍ക്കുക, സിനിമ, ഫിലോസഫി, ഫോട്ടോഗ്രഫി, പാചകം,ചിന്തിക്കുക , ചിരിക്കുക, കരയുക |
Favorite movies | തൂവാനത്തുമ്പികള്‍, ഒന്നു മുതല്‍ പൂജ്യം വരെ, നായകന്‍, സെവന്‍ ജി റെയിന്‍ ബോ കോളനി, ഗുണ, തുള്ളാതെ മനവും തുള്ളും, ഒരേ കടല്‍, ഋതു, തിരക്കഥ, കേരള കഫേ, സദയം, മൂന്നാംപക്കം, വൈശാലി, സ്ഫടികം, കിരീടം, അവളുടെ രാവുകള്‍ |
Favorite music | മഴയുടെ ചറപറ ചറപറ ശബ്ദം,രാരീ രാരീരം രാരോം..പാടീ രാകിളി പാടീ,തുമ്പീ വാ തുമ്പക്കുടത്തിന്‍, ആടി വാ കാറ്റേ, ആഷാഢ മാസം ആത്മാവി മോഹം |
Favorite books | പാവങ്ങള്‍, പ്രതിമയും രാജകുമാരിയും , യക്ഷി , ഒരു സങ്കീര്‍ത്തനം പോലെ, വാടകയ്ക്ക് ഒരു ഹൃദയം, പ്രവാസം |