വര്‍ഷിണി* വിനോദിനി
My blogs
Gender | Female |
---|---|
Industry | Education |
Occupation | പഠിക്കുന്നു..ഏറെയും അനുഭവങ്ങള്‍ .. |
Location | കേരളം, India |
Introduction | ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്… |
Interests | ഏകാന്തത....മോഹം....കാത്തിരിപ്പ്.... |
Favorite Music | ഗാനങ്ങളിൽ മിക്കതും... |
Favorite Books | വികാരങ്ങളെ അനശ്വരമാക്കുന്ന മാധവിക്കുട്ടി, പിന്നെ സുൽത്താന്‍റെ കഥകൾ...ഏറേം ഇഷ്ടം.. |