Blogger
ശ്രീജിത് കൊണ്ടോട്ടി.
On Blogger since: March 2009
Profile views: 5,905

My blogs

About me

GenderMale
IndustryConstruction
Occupationആര്‍ക്കിടെക്ചറല്‍ ഡിസൈനര്‍.
Locationഅബുദാബി, United Arab Emirates
LinksAudio Clip
Introductionഞാന്‍?
Interestsപുസ്തകങ്ങള്‍, സംഗീതം, വായന, എഴുത്ത്, നല്ല സിനിമകള്‍,ഫുട്ബോള്‍,ചെസ്സ്‌, വാര്‍ത്തകള്‍, രാഷ്ട്രീയം, യാത്രകള്‍, മഴ,പുഴ.. പിന്നെ എന്‍റെ സ്വന്തം നാട്...
Favorite moviesലെനിന്‍ രാജേന്ദ്രന്‍ (ദൈവത്തിന്റെ വികൃതികള്‍,അന്യര്‍,രാത്രിമഴ) ശ്യാമപ്രസാദ്‌ (അഗ്നിസാക്ഷി മുതല്‍ ഋതു വരെ) , പ്രിയനന്ദനന്‍(മൂന്നു സിനിമകളും കണ്ടു,മൂന്നും മികച്ചത്), മധുപാല്‍ (തലപ്പാവ്-മികച്ച സിനിമ ആയിരുന്നു), സിബി മലയില്‍,ബ്ലെസ്സി,സമീറ മക്മല്‍ബഫ്‌ (ബ്ലാക്ക്‌ ബോര്‍ഡ്‌സും, സെപ്റ്റംബര്‍ 11 മാത്രമേ കണ്ടിട്ടുള്ളൂ), അടൂര്‍ (എലിപ്പത്തായം മുതല്‍ ഒരുപെണ്ണും രണ്ടാണും വരെ മിക്കതും), ടി.വി ചന്ദ്രന്‍ (ഭൂമി മലയാളം,ഡാനി,പാഠം ഒന്ന് ഒരു വിലാപം) എന്നിവരുടെ സിനിമകള്‍.... പിന്നെ മറ്റു സംവിധായകരുടെ സിനിമകളും കാണാറുണ്ട്, ശ്രീനിവാസന്‍,രഞ്ജിത്ത്,സത്യന്‍ അന്തിക്കാട് അങ്ങനെ... ഇപ്പോള്‍ സിനിമകള്‍ കാണുന്നത് വളരെ വിരളമായാണ്, കാരണം ഊഹിക്കാമല്ലോ...
Favorite musicകൂടുതല്‍ ഇഷ്ടം മേലോഡികള്‍ തന്നെ, പഴയ ഹിന്ദി, മലയാളം, പിന്നെ പുതിയ കുറച്ചു പാട്ടുകള്‍, ഹിന്ദുസ്ഥാനി ഗസലുകള്‍, ഭജന്‍, ഖവാലി.... ഏറ്റവും ഇഷ്ടം ഗന്ധര്‍വഗായകനെ തന്നെ, പിന്നെ റാഫീ സാബ്, മുകേഷ്‌,കിഷോര്‍കുമാര്‍, എ.ആര്‍ റഹ്മാന്‍, ലതാജി, എസ്.പി.ബി, മലയാളത്തിന്റെ വാനമ്പാടി ചിത്ര, ഭാവ ഗായകന്‍ ജയചന്ദ്രന്‍, വേണുഗോപാല്‍, ഗായത്രി, മഞ്ജരി, അനുരാധാ ശ്രീരാം, കൈലാഷ് ഖേര്‍, ശ്രേയ ഘോശ്വാള്‍,കുമാര്‍ സാനു, സുധീപ്‌ കുമാര്‍, കെ.സജിത് (ആള്‍ അത്ര ഫെയ്മസ് അല്ല, എന്‍റെ ഏട്ടനാ..)
Favorite booksഒരുപാടുണ്ട്, മലയാളത്തില്‍ ഒ.വി വിജയന്‍, ആനന്ദ്‌, എം.ടി, ബഷീര്‍, മാധവിക്കുട്ടി, ചുള്ളിക്കാട്,ആറ്റൂര്‍,കുരീപ്പുഴ, മുരുഗന്‍ കാട്ടാക്കട അങ്ങനെ ഒരുപാട് പേരുടെ പുസ്തകങ്ങള്‍... ഇംഗ്ലീഷില്‍ ഷേക്ക്‌സ്പിയര്‍, ടോള്‍സ്ട്ടോയ്‌,ബെര്‍ണാഡഷാ, കീറ്റ്സ്,ഷെല്ലി അങ്ങനെ കുറേ പേര്‍... സത്യം പറഞ്ഞാല്‍ ഇപ്പോള്‍ വായന കുറവാണ്. വായന മരിക്കുന്നു...
Google apps
Main menu