Blogger
vahab
On Blogger since: June 2007
Profile views: 2,914

My blogs

Blogs I follow

About me

GenderMale
IndustryPublishing
LocationVAILATHUR, KERALA, India
Introductionമലപ്പുറം ജില്ലയിലെ വൈലത്തൂര്‍ സ്വദേശി. സൗദി അറേബ്യയിലെ അല്‍ ഖോബാറില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. അഭിമാനത്തോടെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ്‌ മനുഷ്യന്‍. അതിനാല്‍, കഴിയുമെങ്കില്‍ മറ്റുള്ളവരെ സഹായിക്കുക, അതല്ലെങ്കില്‍ ആരെയും ദ്രോഹിക്കാതിരിക്കുക. കാരണം ഞാന്‍ ഈ മഹാപ്രപഞ്ചത്തിലെ ജനകോടികളിലെ ഒരു അണു മാത്രം.... അഞ്ഞൂറു വര്‍ഷം പുറകോട്ട്‌ ചിന്തിക്കുമ്പോള്‍... അഞ്ഞൂറു വര്‍ഷം മുന്നോട്ട്‌ ചിന്തിക്കുമ്പോള്‍... ലോകത്തെ മുഴുവന്‍ ജീവജാലങ്ങളുടെയും കണക്കെടുത്തുനോക്കുമ്പോള്‍.... ഞാന്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്നു...... ഞാന്‍... അങ്ങനെയൊന്നുണ്ടോ...?
Interestsയാത്ര, വായന, കമ്പ്യൂട്ടര്‍, ജീവകാരുണ്യം
Favorite booksചിദംബര സ്‌മരണ (ബാലചന്ദ്രന്‍ ചുള്ളിക്കാട്‌)
Google apps
Main menu