C.K.Samad

My blogs

About me

Gender Male
Industry Law
Occupation Advocate
Location Malappuram, Kerala, India
Introduction മലപ്പുറം ജില്ലയില്‍ ആനക്കയം പഞ്ചായത്തില്‍പെട്ട ഇരുംബുഴിയാണ് വീട്., ജി.എം.യു.പി.സ്കൂള്‍ ,ഇരുമ്പുഴി., ഗവ: ഹൈസ്കൂള്‍ ഇരുമ്പുഴി., എന്‍.എസ്സ്.എസ്സ്.കോളേജ് മഞ്ചേരി., പൂന ലോ കോളേജ്., എന്നിവിടങ്ങളില്‍ വക്കീലാകുന്നത് വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആനക്കയം ഗ്രാമപഞ്ചായത്ത് അംഗം, കേരള വിദ്യുത്ചക്തി ബോര്‍ഡ് സ്റാന്റിംഗ് കൗണ്‍സില്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.നിലമ്പൂര്‍ സെകന്റ് ബറ്റാലിയന്‍., അരീകോട് എ. ആര്‍. ക്യാമ്പ്, എന്നീ പോലീസ് ട്രെയിനിംഗ് ക്യാമ്പുകളില്‍ ഹൃസ്വകാലം ഗെസ്റ്റ് ലെക്ചര്‍ ആയും സേവനമനുഷ്ട്ടികാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഉപരി പഠന ത്തിനായി അല്പകാലം ഇന്ഗ്ലാണ്ടിലായിരുന്നു. ഉപരി പഠനം കഴിഞ്ഞു ഇപ്പോൾ മന്ജേരി ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. മലപ്പുറം ജില്ലാ ബാർ കൌണ്‍സിൽ സെക്രടരിയായി സ്ഥാനം വഹിക്കുന്നു.