Areekkodan | അരീക്കോടന്‍

My blogs

Blogs I follow

About me

Gender Male
Industry Education
Location Areacode, അരീക്കോട്‌, Kerala, കേരള, India
Introduction നാക്കിന്‍ തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന്‍ തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരം‌ല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാമൂഴം പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വട്ടത്തിന് - കൊഴപ്പം‌ല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
Interests എഴുത്ത്‌, വായന, യാത്ര, കൂട്ടുകെട്ട്‌, സ്റ്റാമ്പ്‌ ശേഖരണം, ഗാര്‍ഡണിംഗ്‌
Favorite Movies സിനിമ കാണാറില്ല !!!
Favorite Music കേള്‍ക്കാന്‍ ഇമ്പമുള്ളവയെല്ലാം...
Favorite Books മലയാള നോവലുകള്‍ എല്ലാം

Why does the color blue mean raspberry-flavored?

ഏതോ അന്തംകമ്മി അങ്ങിനെ പറഞ്ഞതുകൊണ്ട്‌