അഞ്ജലി അനില്‍കുമാര്‍

My blogs

About me

Gender Female
Industry Education
Occupation വിദ്യാര്‍ഥി
Location കൊടുങ്ങല്ലൂര്‍, കേരളം, India
Introduction ഞാന്‍ അഞ്ജലി :)ഒരു ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ഥിനിയാണ് . നഗരത്തിന്റെ തടവറയില്‍ ചിറകുകള്‍ നഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു പക്ഷി എന്നെങ്കിലും മുളയ്ക്കുമെന്നു കരുതി ആശയോടെ ഓരോ ദിനങ്ങളും തള്ളി നീക്കുന്നു . . . എങ്ങിലും വേദനയോടെ തിരിച്ചറിയുന്നു ഒരിക്കലും തിരിച്ചു പോവനാവാത്ത അത്ര ഞാന്‍ എന്റെ ഗ്രാമത്തില്‍ നിന്നും അകലെയാണെന്ന് . . എന്റെ മനോരാജ്യത്തില്‍ ഞാനെന്നും അവിടെയാണ് . . മനസിനെ തഴുകി ഉണര്‍ത്തുന്ന ഓര്‍മകളില്‍ ഞാന്‍ ഇന്നുമവിടെ ജീവിക്കുന്നു ആത്മാവിന്റെ ചിറകിലേറി അവിടേക്ക് പറക്കുമ്പോള്‍ ചിറകറ്റ ശരീരം എന്തിനോ വേണ്ടി ഇന്നും കൊതിക്കുന്നു . . എന്തിനോ വേണ്ടി ഇന്നും കാത്തിരിക്കുന്നു
Interests വിമര്‍ശിക്കാന്‍ ഒത്തിരിഇഷ്ടമാണ് സംഗീതം, വായന, സംസാരം, യാത്രകള്‍, ഫോട്ടോഗ്രാഫി എന്നിവയില്‍ കൂടുതല്‍ താല്‍പര്യം
Favorite Movies നല്ല സിനിമകള്‍ സത്യന്‍അന്തികാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകള്‍ ഏറെ ഇഷ്ടം
Favorite Music എന്റെ മനസ് എപ്പോള്‍ എന്ത് പറയുന്നോആ തരം പാട്ടുകള്‍
Favorite Books ഒരു സന്ഗീര്‍ത്തനംപോലെ, മഞ്ഞു, ജീവിതം ബ്രൌസ് ചെയ്യപെടുകയാണ്, നാലുകെട്ട്, ട്വിലൈറ്റ് സീരീസ്‌, ലവ് ഇന്‍ ദി ടൈം ഓഫ് കോളെറ, ഇവയൊക്കെ ഏറെ ഇഷ്ടമുള്ളത്‌