Arun Kumar Pillai

My blogs

About me

Gender Male
Industry Technology
Occupation Software Engineer
Location പത്തനംതിട്ട, കേരളം, India
Links Audio Clip
Introduction സെൻസിറ്റീവാണ്,ഇമോഷണലാണ്, ഒരു പരിധിവരെ സെൽഫിഷും ആണ്. വളരെച്ചെറിയ കാര്യങ്ങൾക്ക് ഒരുപാട് സന്തോഷിക്കുകയും അതേ പോലെ സങ്കടപ്പെടുകയും ചെയ്യും. ദേഷ്യം, ഇഷ്ടം, സങ്കടം,സന്തോഷം തുടങ്ങിയ വികാരങ്ങൾ ഞൊടിയിടയിൽ കടന്ന് പോകും.. ഇഷ്ടം കൂടുന്നവരിൽ നിന്ന് നല്ലത് കേൾക്കാനും എന്റെ തെറ്റുകളിൽമേൽ ഇഷ്ടക്കൂടുതലാലുള്ള വഴക്ക് കേൾക്കാനും കൂടുതലിഷ്ടം.. ബസ്സിലും ട്രെയിനിലും വിൻഡോ സീറ്റ് ആഗ്രഹിക്കും,പറ്റിയാൽ ചോദിച്ചു വാങ്ങും.. മഴ നനയാനിഷ്ടം..
Interests സ്വപ്നം കാണൽ, ഭാവനയുടെ ചിറകേറിപ്പറക്കൽ, ഭാവനയില്ലെങ്കിൽ ഹിന്ദി തമിഴ് മലയാളം നടികൾ വേറേയും ഉണ്ടല്ലോ, ലതിലേതിന്റേലും ചിറകേറിപ്പറക്കും...
Favorite Movies ഗുണ, ഞാൻ ഗന്ധർവൻ, Pursuit of haapyness, ടൈട്ടാനിക്ക്, ദേവാസുരം, Prestige, Usual Suspects, ഹാച്ചി, മൈ ഡോഗ് സ്കിപ്പ്, മെർളി ആൻഡ് മീ, അയാം സാം, വൈൽഡ് തിംഗ്സ്(1), ദേവർ മഗൻ, തട്ടത്തിൻ മറയത്ത്, അഭിയും നാനും, ഇന്നലെ, നവംബറിന്റെ നഷ്ടം, സിക്ത് സെൻസ് അങ്ങിനെ കുറേയുണ്ട്.. അച്ഛൻ മകൾ ബന്ധം പറയുന്ന എല്ലാ സിനിമകളും ഇഷ്ടാണ്....
Favorite Music മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, VISAKA SANDYEE...., neeyam thanalinu thaaze..., Rolling in the deep. ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം..
Favorite Books Alchemist, Revolution 2020 പിന്നെ ഒരുപാടൊരുപാട് ഇംഗ്ലീഷ് മലയാള തമിഴ് കന്നഡ പുസ്തകങ്ങളുണ്ട്., വായിക്കാത്തോണ്ട് ഫേവറിറ്റാകുമോന്നറിയാത്തോണ്ട് പേരുകൾ എഴുതുന്നില്ല..ഇഹുഹു

You've been invited to a fancy ball but the only thing you have to wear is an orange wooly jumper. What shoes do you wear?

അതിന്റെ കൂടിനി ഷൂസും വേണോ? ഹഹ്. wooly jumper മാത്രേ ധരിക്കാവൂ എന്നല്ലേ.. അപ്പോ ദെങ്ങനാ കാര്യങ്ങൾ?!